Map Graph

അമല ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ അമല നഗറിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ മെഡിക്കൽ കോളേജാണ് അമല ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. സംസ്ഥാനപാത 69 ഇതിനു സമീപത്തു കൂടിയാണു് കടന്നുപോകുന്നത്. അമല ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 2003 ആഗസ്റ്റ് 1 നാണ് സ്ഥാപിതമായത്. 1973ൽ സ്ഥാപിതമായ അമല ഹോസ്പിറ്റലിന്റെ ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്.

Read article
പ്രമാണം:Amala_institute_of_medical_sciences.jpg